വയനാട്: പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ തെലങ്കാന സ്വദേശി എന്ന് പോലീസ്. നൽഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്‌കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. വയനാട് പേരിയ ചപ്പാരത്തു വച്ചുണ്ടായ മാവോയിസ്‌ററ് തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ പിടിയിലായിരുന്നു.