ടി20 വേള്‍ഡ് കപ്പ്; പാക്കിസ്ഥാന്‍ ഫൈനലില്‍

Jaihind Webdesk
Wednesday, November 9, 2022

ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ . 153 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍റിനെ പരാജയപ്പെടുത്തിയ്.
സിഡ്നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാന്‍ ഫൈനലില്‍ നേരിടും.