മൊറട്ടോറിയം നീട്ടല്‍: കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

Jaihind News Bureau
Thursday, September 10, 2020

Supreme-Court

 

ന്യൂഡല്‍ഹി: ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും. മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരിച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.