കാസർഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jaihind Webdesk
Monday, May 16, 2022

 

കാസർഗോഡ്: ചീമേനി കാക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണക്കര സ്വദേശി ബിലാൽ (17) ആണ് മരിച്ചത്. എട്ടംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്.