മലപ്പുറം: പുളിക്കലിൽ പത്തു പേർക്ക് തെരുവു നായയുടെ കടിയേറ്റു. ആലുങ്ങല്‍, മൂന്നിയൂർ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു.