കണ്ണൂരില്‍ തെരുവു നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റു

Jaihind Webdesk
Thursday, March 2, 2023

 

കണ്ണൂര്‍: തെരുവു നായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്ക് പരിക്ക്. അത്താഴക്കുന്ന്, കൊറ്റാളി , ശാതുലിപ്പള്ളി എന്നിവിടങ്ങളിലാണ് പട്ടിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്.