ദുബായ് -കൊച്ചി സ്പൈസ് ജെറ്റ് വിമാനം പത്തര മണിക്കൂറോളം വൈകുന്നു

JAIHIND TV DUBAI BUREAU
Friday, April 29, 2022

ദുബായ് : ദുബായ് – കൊച്ചി സ്പൈസ് ജെറ്റ് വിമാനം പത്തര മണിക്കൂറോളം ദുബായ് എയർപോർട്ടിൽ വൈകുന്നു ;
യാത്രക്കാർ ക്ഷുഭിതരായി. ഒടുവിൽ ജയ്പൂർ വിമാനം വഴിമാറി കൊച്ചിയിലേക്ക് പറക്കുമെന്ന് അറിയിപ്പ്. സാങ്കേതിക തകരാർ ആണ് കാരണമെന്ന് അറിയുന്നു.