മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്

30 നവംബര്‍ 2018 ഉച്ചക്ക് 12 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക്, തെക്ക് -കിഴക്ക് അറബിക്കടലിനും, ലക്ഷദ്വീപിനു പടിഞ്ഞാറും, ഭൂമധ്യരേഖക്ക് സമീപത്തായുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും കാറ്റോടും മഴയോടും കൂടിയ മോശമായ കാലാവസ്ഥ നിലനിൽക്കുവാൻ സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ആയതിനാൽ, മത്സ്യതൊഴിലാളികൾ മേൽ പറഞ്ഞ പ്രദേശങ്ങളിൽ ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്.

RainWeather Forecast
Comments (0)
Add Comment