സോണിയ ഗാന്ധിക്ക് കൊവിഡ് : സ്വയം നീരീക്ഷണത്തില്‍

Jaihind Webdesk
Thursday, June 2, 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് 19  സ്ഥിരീകരിച്ചു.  ചെറിയ പനിയുണ്ട്. കൊവിഡ് ലക്ഷണം കാണിക്കുന്നതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോയി. വൈദ്യപരിശോധന ആവശ്യമുണ്ടെന്നും സുര്‍ജേവാല അറിയിച്ചു.

class=”twitter-tweet”>

Congress President, Smt Sonia Gandhi has been meeting leaders & activists over last week, some of whom have been found Covid +ve.

Congress President had developed mild fever & Covid symptoms last evening. On testing, she has been found to be Covid positive.
1/3

— Randeep Singh Surjewala (@rssurjewala) June 2, 2022< https://platform.twitter.com/widgets.js