പാചകവാതക വില വർധന : വിമർശനവുമായി ജനം; ഒപ്പം പഴയ വീഡിയോ ശോഭ സുരേന്ദ്രനെ തിരിച്ചടിക്കുന്നു… സോഷ്യല്‍ മീഡിയയില്‍ വൈറലായി ശോഭ സുരേന്ദ്രന്‍റെ പരാതി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ വർധിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി തന്നിരിക്കുകയാണ്. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. സർക്കാരിനെതിരെ വിമർശനം ഉയരുന്നതോടൊപ്പം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ ഒരു പഴയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. “അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ … Continue reading പാചകവാതക വില വർധന : വിമർശനവുമായി ജനം; ഒപ്പം പഴയ വീഡിയോ ശോഭ സുരേന്ദ്രനെ തിരിച്ചടിക്കുന്നു… സോഷ്യല്‍ മീഡിയയില്‍ വൈറലായി ശോഭ സുരേന്ദ്രന്‍റെ പരാതി