സൈമൺ മാത്യൂസ് മുണ്ടപ്ലാക്കൽ അന്തരിച്ചു

Wednesday, August 7, 2019

കോട്ടയം കൂടല്ലൂർ കിടങ്ങൂർ സൈമൺ മാത്യൂസ് മുണ്ടപ്ലാക്കൽ (98) അന്തരിച്ചു. ചിക്കാഗോയിലെ വ്യവസായിയും ജയ്ഹിന്ദ് ടിവി ഡയറക്ടറുമായ ഫെലിക്‌സ് സൈമണ്‍ മകനാണ്. പരേതനായ ജോയ് സൈമണ്‍, മത്തായി സൈമണ്‍, അലെയ് ജെയിംസ്, ജോസ് സൈമണ്‍, സണ്ണി സൈമണ്‍, ബോബി സൈമണ്‍, നൈനാള്‍ സൈമണ്‍ എന്നിവരാണ് മറ്റ് മക്കള്‍. സംസ്‌കാരം നാളെ മൂന്ന് മണിക്ക് കൂടല്ലൂർ സെന്‍റ് മേരീസ് ഫെറോനാ ചർച്ച് സെമിത്തേരിയിൽ നടക്കും.