സിൽവർലൈൻ ബദൽ സംവാദത്തില്‍ പങ്കെടുക്കില്ല; പിന്മാറി കെ റെയിൽ
Tuesday, May 3, 2022
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതിയുടെ ബദൽ സിൽവർ ലൈൻ സംവാദത്തിൽ നിന്ന് പിന്മാറി കെ റെയിൽ. സംവാദത്തിൽ കെ റെയിൽ പങ്കെടുക്കണ്ടേതില്ലന്നാണ് സർക്കാർ നിർദേശം. സംവാദത്തിൽ പങ്കടുക്കില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്താണ് സംവാദം.