സില്‍വര്‍ലൈന്‍ ലോക്സഭയില്‍; അടിയന്തരപ്രമേയ നോട്ടീസ് നല്‍കി കെ മുരളീധരന്‍ എംപി
Monday, March 21, 2022
ന്യൂഡല്‍ഹി : വിവാദ സിൽവർലൈൻ പദ്ധതി ലോക്‌സഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ്. പോലീസ് അതിക്രമത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ്. കെ മുരളീധരൻ എംപിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.