സില്‍വർ ലൈന്‍ സഭയില്‍ ചർച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി

 

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കി. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യും. വിവാദ പദ്ധതിയിൽ ഇന്ന് ഒരു മണിമുതൽ രണ്ട് മണിക്കൂർ ചർച്ച.

പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഇത് ആദ്യമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ഒരു അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത്.

Comments (0)
Add Comment