ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷകള്‍ തള്ളി ; അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Wednesday, October 28, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്നും ഹൈക്കോടതി.