ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം പൂര്‍ത്തീകരണത്തിലേക്ക്

Jaihind Webdesk
Tuesday, September 18, 2018

കുവൈറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ പ്രധാന പദ്ധതി ആയ ഷെയ്ഖ് ജാബർ അൽ അഹമ്മദ് ബ്രിഡ്ജ് പ്രൊജക്റ്റ് പൂർത്തികരണ ഘട്ടത്തിൽ എത്തി. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈറ്റ് സിറ്റിയിലെ ഗതാഗത കുരുക്ക് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.