തിരുവനന്തപുരത്തെ കടലാക്രമണ ഭീഷണി നേരിടുന്ന തീര മേഖലകൾ സന്ദർശിച്ച് ശശി തരൂർ എംപി

Jaihind Webdesk
Wednesday, June 12, 2024

 

തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരത്തെ തീര മേഖലകൾ ശശി തരൂർ എംപി സന്ദർശിച്ചു. പൊഴിയൂർ തെക്കേ കൊല്ലങ്കോട് പരുത്തിയൂർ മേഖലകളിലാണ് അദ്ദേഹമെത്തിയത്. ഇവിടെ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. മേഖലയിലെ പല റോഡുകളും കടൽ കയറ്റത്തിൽ തകർന്ന നിലയിലാണ്.