ന്യൂഡല്‍ഹി : ശശി തരൂർ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലീടെ തരൂർ തന്നെയാണ് രോഗവിവരം അറിയിച്ചത്. ഡല്‍ഹിയിലെ വസതിയിൽ ക്വാറന്റൈനിലാണ് ശശി തരൂർ ഇപ്പോള്‍.
After waiting two days for a test appointment and another day & a half for the results, I finally have confirmation: I’m #Covid positive. Hoping to deal with it in a “positive” frame of mind, with rest, steam & plenty of fluids. My sister& 85 year old mother are in the same boat.
— Shashi Tharoor (@ShashiTharoor) April 21, 2021