കണ്ണൂർ എസ്.എന്‍ കോളേജില്‍ എസ്എഫ്ഐ അക്രമം; രണ്ട് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Wednesday, February 8, 2023

കണ്ണൂർ എസ്.എൻ കോളേജിൽ എസ്എഫ്ഐ അക്രമത്തില്‍ രണ്ട് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും കെഎസ്‌യു യൂണിറ്റ് ഭാരവാഹികളുമായ പ്രകീർത്ത്, റിസ്വാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസവും തോട്ടട എസ്.എൻ കോളേജിൽ എസ്എഫ്ഐക്കാർ കെഎസ്‌യു പ്രവർത്തകരെ അക്രമിച്ചിരുന്നു.