യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം: ഉമ്മന്‍ചാണ്ടി

Jaihind News Bureau
Friday, July 12, 2019

Oommen-Chandy

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഓഫീസ് പ്രവർത്തിപ്പിച്ച് ആയുധങ്ങൾ ശേഖരിക്കുകയാണ് . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്രമില്ല. സ്വന്തം ഘടകകക്ഷിയായ എഐഎസ്എഫിന് പോലും എസ്എഫ്ഐ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഇപ്പോഴുണ്ടായ തെറ്റ് സിപിഎം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം കണ്ണൂർ ബക്കളത്ത് പറഞ്ഞു.

teevandi enkile ennodu para