May 2025Sunday
പനാജി : പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കോടതി കുറ്റവിമുക്തനാക്കി. ഗോവയിലെ വിചാരണക്കോടതിയുടേതാണ് നടപടി. 2013ല്‍ ഹോട്ടലില്‍ വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.