May 2025Tuesday
കാസർകോട് : ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ജ്വല്ലറിയില്‍ നിന്നും 15 കിലോ വെള്ളിയും നാലുലക്ഷം രൂപയും കവർന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് സംഭവം.