ഇന്ത്യയിലെ മതേതരത്വം വെല്ലുവിളി നേരിടുന്നു : ബെന്നി ബഹനാന്‍

ഇന്ത്യയിലെ മതേതരത്വം ഇന്ന് വെല്ലുവിളി നേരിടുകയാണെന്ന് യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ പറഞ്ഞു. ഫാസിസ്റ്റായ ഭരണാധികാരിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://youtu.be/yDTvHOLIVjY

 

benny behananINTUC
Comments (0)
Add Comment