കേരള കോണ്‍ഗ്രസ് നേതാവും മുൻ എംപിയുമായ സ്കറിയ തോമസ് അന്തരിച്ചു

Jaihind News Bureau
Thursday, March 18, 2021

കൊച്ചി : കേരള കോണ്‍ഗ്രസ് നേതാവും മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു.  ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം ചെയര്‍മാനായിരുന്നു.രണ്ടു തവണ ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച സ്‌കറിയ തോമസ് അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു.