12 മേഖലയിൽ സ്വദേശി വത്ക്കരണം ശക്തമാകുന്നു

Jaihind Webdesk
Tuesday, August 28, 2018

സൗദ്യയിലെ തൊഴിൽ മേഖലയിൽ മുപ്പതിലേറെ ഉല്പനങ്ങൾ വിൽക്കുന്ന 12 മേഖലയിൽ സ്വദേശി വത്ക്കരണം ശക്തമാകുന്നു. ഈ സെപ്റ്റംബർ 12 മുതൽ നടപ്പിലാവുന്ന ആദ്യഘട്ട സ്വദേശി വത്കരണത്തിലൂടെ ഒട്ടേറെ വിദേശികൾക്ക് തെഴിൽ നഷ്ടമാകും.