എറണാകുളത്തെ പര്യടനം പൂർത്തിയാക്കി സമരാഗ്നി ഇടുക്കി ജില്ലയിലേക്ക്

Jaihind Webdesk
Tuesday, February 20, 2024

 

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ പര്യടനം പൂർത്തിയാക്കി ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും. 5 മണിക്ക് സമരാഗ്നി മൂവാറ്റുപുഴയിൽ പര്യടനം പൂർത്തിയാക്കി 9 മണിക്ക് തൊടുപുഴയിലെത്തും. നാളെ ഇടുക്കി ജില്ലയിലെ അടിമാലിയിലും കട്ടപ്പനയിലും സമരാഗ്നി പര്യടനം നടത്തും.