സാം പിത്രോദ ഓവർസീസ് കോൺഗ്രസ് ചെയർമാന്‍; പുനർനിയമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ
Jaihind Webdesk
Wednesday, June 26, 2024
ന്യൂഡൽഹി: സാം പിത്രോദയെ വീണ്ടും ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേതാണ് തീരുമാനം. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.