നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

Jaihind Webdesk
Monday, August 2, 2021

 

ഇടുക്കി : നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ഏറെ നാളുകളായി സിപിഎം – ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.