‘സ്വർണ്ണം കടത്തിയവർ രാജിവെച്ചിട്ടാവാം എന്‍റെ രാജി; ഒറ്റ ഡയലോഗ്, മന്ത്രി രാജിവെക്കേണ്ടെന്ന് പാർട്ടി തീരുമാനം’: റോജി എം ജോണ്‍

Wednesday, July 6, 2022

 

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. അതിശക്തമായ എതിർപ്പുയർന്നിട്ടും സജി ചെറിയാനെ നിലനിർത്താനുള്ള തീരുമാനം സജി ചെറിയാന്‍റെ ഒറ്റ ഡയലോഗില്‍ ആയിരുന്നുവെന്ന് റോജി എം ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

റോജി എം ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

CPM യോഗത്തിൽ മന്ത്രി സജി ചെറിയാൻ ഒറ്റ ഡയലോഗ്, സ്വർണ്ണം കടത്തിയവർ രാജിവെച്ചിട്ടാവാം എന്‍റെ രാജി.
മന്ത്രി രാജി വയ്ക്കണ്ട എന്ന് പാർട്ടി തീരുമാനം!