കേരളത്തിലെ ദുരിതബാധിതർക്ക് സാന്ത്വനവുമായി റോബർട്ട് വദ്രയും

Jaihind Webdesk
Tuesday, August 28, 2018

കേരളത്തിലെ ദുരിതബാധിതർക്ക് സാന്ത്വനവുമായി റോബർട്ട് വദ്രയും. ക്യാമ്പുകളിലേക്ക് ആവശ്യമായ നിരവധി അവശ്യ വസ്തുക്കളാണ് റോബർട്ട് വദ്ര നൽകിയത്. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളുമാണ് റോബർട്ട് വദ്ര കേരളത്തിലേക്ക് അയച്ചത്.