കളമശ്ശേരിയിലെ ബൂത്ത് നമ്പർ 83 ൽ റീപോളിംഗ്; ഏപ്രിൽ 30ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

Jaihind Webdesk
Saturday, April 27, 2019

എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ ബൂത്ത് നമ്പർ 83 ൽ ഏപ്രിൽ 30ന് റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകൾ കൂടുതൽ കണ്ടെടെത്തിയതിനെതുടർന്നാണ് റിപോളിംഗ്.