മുട്ടില്‍ മരംമുറി : ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

Jaihind Webdesk
Saturday, July 17, 2021

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അന്വേഷണം അട്ടിമറിക്കാന്‍ സാജന്‍ ശ്രമിച്ചെന്ന് കണ്ടത്തല്‍. മരംമുറി പിടിച്ചെടുത്ത റേഞ്ച് ഓഫീസറെ കുടുക്കാന്‍ ശ്രമിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.