രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാറ്റമില്ല

Jaihind News Bureau
Thursday, February 6, 2020

RBI-Digital-Currency

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.1 ശതമാനമായി നിലനിർത്താൻ തീരുമാനമായി. പണപ്പെരുപ്പവും ധനക്കമ്മിയും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐ തീരുമാനം.