മല്യ നാട് വിട്ടത് മോദിയുടേയും ജയ്റ്റ്‌ലിയുടേയും ആശീർവാദത്തോടെ

Thursday, September 13, 2018

വിജയ് മല്യ നാട് വിട്ടത് നരേന്ദ്രമോദിയുടേയും അരുൺ ജയ്റ്റ്‌ലിയുടേയും ആശിർവാദത്തോടെയെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല. മോദി ഭരണത്തിൽ രാജ്യസുരക്ഷ അപകടത്തിലാണെന്ന് പറഞ്ഞ സുർജേവാല റാഫേൽ വിഷയത്തിൽ കേന്ദ്രസർക്കാർ രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.