തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. കേസിൽ പുനരന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/JaihindNewsChannel/videos/3073441442872447