ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, June 16, 2024

 

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ഈദ് അനുകമ്പയും പരസ്പര സഹകരണവും കൂടുതല്‍ ആഴത്തില്‍ ഒരുമിപ്പിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.