വൈദ്യുതി ചാർജ് വർധന ജനങ്ങൾക്കുമേലുള്ള സർക്കാരിന്‍റെ ഇരുട്ടടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്കുവേണ്ടി ഒരു സേവനവും ചെയ്യാത്ത സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.