‘വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇരുട്ടടി’ : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 8, 2019

Ramesh-Cehnnithala

വൈദ്യുതി ചാർജ് വർധന ജനങ്ങൾക്കുമേലുള്ള സർക്കാരിന്‍റെ ഇരുട്ടടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്കുവേണ്ടി ഒരു സേവനവും ചെയ്യാത്ത സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്.  ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.[yop_poll id=2]