മഞ്ചേശ്വരത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 10, 2019

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആദ്യ പര്യടനം മിഞ്ച പഞ്ചായത്തിലായിരുന്നു.

https://www.youtube.com/watch?v=LlBIYLLsCPE