‘ഏവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ’ ; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, April 14, 2021

 

ന്യൂഡല്‍ഹി : എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. പുതുവര്‍ഷം ഏവരുടേയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യങ്ങളുമുണ്ടാകട്ടെയെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

https://www.facebook.com/rahulgandhi/videos/855604551661722