രാഹുൽ പേടിയില്‍ തമിഴ്നാട് സർക്കാർ ; കടലിൽ പോകുന്നതിന് വിലക്ക്

Jaihind News Bureau
Monday, March 1, 2021

 

തിരുവനന്തപുരം :  രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേർപ്പെടുത്തിയത്.