‘ഓരോ ചിങ്ങപുലരിയും പ്രതീക്ഷകളുടേതാണ്, പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ’; മലയാളികള്‍ക്ക് പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, August 17, 2020

മലയാളികള്‍ക്ക് പുതുവത്സരം നേർന്ന് രാഹുല്‍ ഗാന്ധി. പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാകട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്… കാർമേഘങ്ങൾ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം… ഈ പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ… എല്ലാ മലയാളികൾക്കും പുതുവൽസരാശംസകൾ’- രാഹുല്‍ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു.

teevandi enkile ennodu para