കശ്മീരില്‍ സാധരണക്കാർ കൊല്ലപ്പെടുന്നു; കശ്മീരി പണ്ഡിറ്റുകള്‍ നാടുവിടുന്നു : കേന്ദ്ര സർക്കാർ സിനിമകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, June 2, 2022

ന്യൂഡല്‍ഹി : കശ്മീരില്‍ തുടർച്ചയായി അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതില്‍ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി. അധ്യാപകർ, ബാങ്ക് മാനേജർമാർ തുടങ്ങി ദിനംപ്രതി സാധാരണക്കാർ കശ്മീരില്‍ കൊല്ലപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യുകയാണ്. എന്നാല്‍ ജനങ്ങളെ സംരക്ഷിക്കേണ്ടവർക്ക് സിനിമകളുടെ പ്രചരണത്തിന് തന്നെ സമയം കിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

class=”twitter-tweet”>

बैंक मैनेजर, टीचर और कई मासूम लोग रोज़ मारे जा रहे हैं, कश्मीरी पंडित पलायन कर रहे हैं।

जिनको इनकी सुरक्षा करनी है, उनको फिल्म के प्रमोशन से फुर्सत नहीं है। भाजपा ने कश्मीर को सिर्फ अपनी सत्ता की सीढ़ी बनाया है।

कश्मीर में अमन कायम करने के लिए तुरंत कदम उठाइए, प्रधानमंत्री जी। pic.twitter.com/cWaHH8pONh

— Rahul Gandhi (@RahulGandhi) June 2, 2022 https://platform.twitter.com/widgets.js

ബിജെപി കശ്മീരിനെ അധികാരം നിലനിർത്തുന്നതിന്  വേണ്ടി ഉപയോഗിക്കുകയാണ്. കശ്മീരില്‍ സമാധാനം കൊണ്ട് വരാന്‍  എത്രയും വേഗം പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.