വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയത്തിലേക്ക്; റായ്ബറേലിയിലും മുന്നില്‍

Jaihind Webdesk
Tuesday, June 4, 2024

 

കല്‍പറ്റ: വയനാട്ടില്‍ വിജയത്തിലേക്ക് രാഹുല്‍ ഗാന്ധി. നിലവിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് എണ്‍പതിനായിരം പിന്നിട്ടു. സിപിഐയിലെ ആനി രാജയാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത്. ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലും രാഹുൽ ഗാന്ധി മുന്നിലാണ്.