രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ ; വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind News Bureau
Wednesday, January 27, 2021

 

കോഴിക്കോട് : രണ്ട് ദിവത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ എത്തും. 11 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിക്കും. ഇന്ന് മലപ്പുറം ജില്ലയിൽ വണ്ടൂർ, നിലമ്പൂർ, ഏറനാട്, തിരുവമ്പാടി യുഡിഎഫ് കൺവെൻഷനുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും.