പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കൽ ആണെന്ന് രാഹുൽ ഗാന്ധി എംപി. ബില്ലിനെ പിന്തുണക്കുന്നത് രാജ്യത്തിന്‍റെ അടിത്തറയെ തകർക്കലും ആക്രമിക്കലുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
The #CAB is an attack on the Indian constitution. Anyone who supports it is attacking and attempting to destroy the foundation of our nation.
— Rahul Gandhi (@RahulGandhi) December 10, 2019
ബിൽ ലോക്‌സഭയിൽ പാസ്സാക്കിയതോടെ കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് എഐസിസി ജനറൽ സെക3ട്ടറി പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. ബില്ലിനെതിരെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
Our constitution, our citizenship, our dreams of a strong and unified India belong to ALL of us.
We will fight against this government’s agenda to systematically destroy our constitution and undo the fundamental premise on which our country was built with all our might.
— Priyanka Gandhi Vadra (@priyankagandhi) December 10, 2019