അറസ്റ്റ് നടപടികളില്‍ വീഴ്ച; ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കി രാഹുല്‍

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നിരസിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.

Comments (0)
Add Comment