September 2024Friday
ഗുജറാത്തിൽ വിജയ് രൂപാണി സർക്കാരിനെതിരെ പ്രതിഷേധം ശക്തം. കർഷകരുടെ പ്രശ്‌നങ്ങളും അഴിമതിയും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം വ്യാപകമാണ്. സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരും.
https://www.youtube.com/watch?v=yj8UXvT13Gk