പ്രേക്ഷക മനം കീഴടക്കി രാഗതീരം

Jaihind Webdesk
Monday, May 13, 2019

ഈ വര്‍ഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് സിഗ്‌നേച്ചര്‍ ഫിലിമായി അവതരിപ്പിക്കപ്പെടുന്നത് ‘രാഗതീരം’ ആണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്.
ജോയല്‍ ജോണ്‍സ് മ്യൂസിക് , ഛായാഗ്രാഹണം നിബിന്‍ ജോര്‍ജ് കല സവിധാനം മനുജോസ്. രാഗതീരം എന്ന സിഗ്നേച്ചര്‍ ഫിലിം നൃര്‍ത്തത്താല്‍ സമ്പന്നമാക്കിരിക്കുന്നത് അമലു ശ്രീരംഗ എന്ന മനോഹരമായ ആശയത്തോടെ ഒരുക്കിരിക്കുന്ന രാഗതീരം ലോക മെമ്പാടുള്ള നര്‍ത്തകര്‍ക്കുമായാണ് സര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.