ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ പാനൂരില്‍ ഇന്ന് ജനസദസ്

Jaihind Webdesk
Wednesday, April 17, 2024

 

കണ്ണൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ ഇന്ന് പാനൂരിൽ ജനസദസ് നടക്കും. രാവിലെ 10 മണി മുതൽ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജനസദസിൽ യുഡിഎഫ് നേതാക്കൾക്ക് ഒപ്പം
പ്രമുഖ സാംസ്കാരിക നായകരും പങ്കെടുക്കും.